നന്മണ്ട: ചേനാടത്ത് ശശീന്ദ്രെൻറ ഭാര്യ പുഷ്പ (52) നിര്യാതയായി. മക്കൾ: സജിൽ, ജിജിഷ. മരുമക്കൾ: സ്മിത്ത്, അർച്ചന.