നാദാപുരം: ജാതിയേരിയിലെ ആട്ടർ പാംകുന്നത്ത് പരേതനായ വി.പി. അമ്മദിെൻറ ഭാര്യ മാമി (74) നിര്യാതയായി. മക്കൾ: സഫിയ, മൂസക്കുട്ടി, മൈമൂനത്ത്, ജമീല, ഫൈസൽ, നാസർ. മരുമക്കൾ: അമ്മദ്, അബ്ദുറഹ്മാൻ, അസീസ്, റസീന, ആബിദ, സബീദ.