റസിയപുതുപ്പാടി: മണൽവയൽ താമസിക്കുന്ന പുന്തുരത്തിൽ മുസ്തഫയുടെ ഭാര്യ റസിയ (32) നിര്യാതയായി. പിതാവ്: ഹസ്സൻ കോയ. മാതാവ്: സുബൈദ. മക്കൾ: ഇഷാൻ, മിദുഹാ ഫാത്തിമ.