കുണ്ടുതോട്: കുണ്ടുതോട് നല്ലൂക്കുന്നേൽ മൈക്കിൾ (കുഞ്ഞൂഞ്ഞ് -90) നിര്യാതനായി. ഭാര്യ: പരേതയായ ചിന്നമ്മ. മക്കൾ: വൽസമ്മ, രാജൻ, ലൈസമ്മ, ജെസി, സന്തോഷ്, സൂസമ്മ, ജോളി, പരേതരായ തങ്കച്ചൻ, സാബു. മരുമക്കൾ: വൽസമ്മ, എൽസി, അപ്പച്ചൻ, ജാൻസി, ജൂലി, ബേബി, ബേബി, ഷാജി, പരേതനായ പീലാച്ചൻ.