എരഞ്ഞിപ്പാലം: ചക്കിട്ടഎട ഉഷസ്സിൽ കൊടിശ്ശീരി മേത്തൽ കെ.വി. വിശ്വനാഥൻനായർ (83-റിട്ട. എൻജിനീയർ, പി.ഡബ്ല്യൂ.ഡി) നിര്യാതനായി. ഭാര്യ: കെ.ടി. സൗമിനി (റിട്ട. പി.ഡബ്ല്യൂ.ഡി). മക്കൾ: ഉഷ, പ്രസന്ന (അധ്യാപിക, എ.കെ.കെ.ആർ ഹൈസ്കൂൾ), മഹേഷ് (എൻജിനീയർ). മരുമക്കൾ: ടി.ജി. മോഹനൻ (മർച്ചൻറ് നേവി), ജയാനന്ദൻ (എൻജിനീയർ), സിന്ധു (അധ്യാപിക, ചോയ്സ് സ്കൂൾ). സഹോദരങ്ങൾ: ശ്രീദേവി അമ്മ, സൗദാമിനി (റിട്ട. ഹെഡ്മിസ്ട്രസ്), വിഷ്ണു ഭാരതീയൻ (റിട്ട. എൻജിനീയർ, കെ.എസ്.ഇ.ബി), പരേതരായ ഇ.എൻ. വാസുദേവൻനായർ, ഇ.എൻ. പീതാംബരൻ, ഗോപാലകൃഷ്ണൻ, ദേവയാനി അമ്മ, വിജയലക്ഷ്മി അമ്മ.