ചേമഞ്ചേരി: ആദ്യകാല സോഷ്യലിസ്റ്റ് ചേമഞ്ചേരി കൊളക്കാട് ചെട്ടിയാംകണ്ടി ശങ്കരൻ നായർ (85) നിര്യാതനായി. ഭാര്യ: കമലാക്ഷിയമ്മ. മക്കൾ: മുരളീധരൻ സി.കെ (ബസ് കണ്ടക്ടർ), പ്രഭാകരൻ സി.കെ, പ്രീത. മരുമക്കൾ: വിജയൻ, മഞ്ജുള, പരേതയായ ഷൈനി.