നരിക്കുനി: കുട്ടമ്പൂർ തണ്ണിക്കുണ്ടു പുറായിൽ (മലയിൽ) ഹസ്സെൻറ ഭാര്യ ഉമ്മയ്യ (70) നിര്യാതയായി. മക്കൾ: അബ്ദുറഹീം മുസ്ലിയാർ, മുഹമ്മദ്, അബ്ദുൽ ജബ്ബാർ, നഫീസ, മിസ് രിയ. മരുമക്കൾ: ഹുസൈൻ, നൗഷാദ്, സക്കീന, സബീറ, സഫിയ.