ചേമഞ്ചേരി: കാഞ്ഞിലശ്ശേരിയിലെ നെടിയാറമ്പത്ത് മീത്തൽ ഉണ്ണിക്കൃഷ്ണൻ (65) നിര്യാതനായി. കമ്യൂണിസ്റ്റ് പാർട്ടിയുടെ ആദ്യകാല പ്രവർത്തകനായിരുന്നു. ഭാര്യ: രാധ. മക്കൾ: നിഷ, ജിഷ.