കൊയിലാണ്ടി: പുളിയഞ്ചേരി പാലക്കീൽ ഫാത്തിമ (65) നിര്യാതയായി. ഭർത്താവ്: പി.വി.സി ഖാദർ. മക്കൾ: ഷംസുദീൻ, റഊഫ്, റിയാസ്, റസീന മരുമക്കൾ: സാബിറ, ഹൈറുന്നിസ, മുനീറ, ടി.കെ. മജീദ്. സഹോദരൻ: മമ്മദ്.