കോഴിക്കോട്: കാട്ടിൽ വീട്ടിൽ അബൂബക്കർ കോയ (92) നിര്യാതനായി. ഭാര്യ: ഇമ്പിച്ചി പാത്തുമ്മബി. മക്കൾ: കെ.വി. ഉസ്മാൻകോയ, നൗഷാദ്, ഷുഹൈബ്, ഇമ്പിച്ചാമിനാബി, സഫിയ, സാബിറ, മുനീറ, താഹിറ, പരേതയായ മറിയംബി. മരുമക്കൾ: സി.ബി.വി. അബ്ദുല്ലക്കോയ, പി.എം. മാമുക്കോയ, എൻ.പി. ലിയാക്കത്തലി, ഹാഷിം, മൂസക്കോയ, ആയിഷ, റോഷ്ന, ഐഫ, പരേതനായ പി.കെ.എം. ഉസ്മാൻകോയ (ഇച്ചാൻ). സഹോദരങ്ങൾ: ഇമ്പിച്ചി പാത്തുമ്മബി, പരേതനായ കെ.വി. കുഞ്ഞിക്കോയ.