വടകര: നടക്കുതാഴ അരിക്കോത്ത് ക്ഷേത്രത്തിനു സമീപം പരേതരായ പാറക്കൽ മീത്തൽ ഗോപാലെൻറയും നാണിയുടെയും മകൻ ദിനേശൻ (58) നിര്യാതനായി. ഭാര്യ: പൊയിൽ ലത. മക്കൾ: അനൂജ് (അബൂദബി), അമിത്ത്. സഹോദരങ്ങൾ: സുമതി (റിട്ട. ഹെഡ് നഴ്സ്, കോഴിക്കോട് മെഡിക്കൽ കോളജ്), ബാബു (ബഹ്റൈൻ), പ്രേമൻ (റിട്ട. മാനേജർ, വടകര റൂറൽ ബാങ്ക്), സത്യൻ, ജയൻ.