ഓമശ്ശേരി: ഏച്ചിക്കുന്ന് പുത്തങ്ങൽ അഹമ്മദ് കുട്ടി ഹാജി (72) നിര്യാതനായി. ഭാര്യ: ഖദീജ. മക്കൾ: ഷാജഹാൻ, ഫിറോസ് ഖാൻ, സുൽഫത്ത്. മരുമക്കൾ: ലത്വീഫ്, സരീദ, ശഹാന. മയ്യിത്ത് നമസ്കാരം വ്യാഴാഴ്ച രാവിലെ ഒമ്പതിന് വെണ്ണക്കോട് ഏച്ചിക്കുന്ന് ജുമാമസ്ജിദിൽ.