ബേപ്പൂർ: നടുവട്ടം പെരുനിലത്ത് കൃഷ്ണൻ (85) നിര്യാതനായി. ഭാര്യ: പ്രേമ. മക്കൾ: അജിത, ലക്ഷ്മി, ബാബു, സുരേഷ്ബാബു. മരുമക്കൾ: ബാബു എൻ.കെ, ഷിംല, പൂർണിമ.