വേങ്ങേരി: പരേതനായ മണ്ണത്താംകുടി കുഞ്ഞിക്കുട്ട്യാലിയുടെ മകൻ യൂനിസ് (47) നിര്യാതനായി. മാതാവ്: ആയിഷ. ഭാര്യ: റുബീന. മക്കൾ: അലി മീഷൽ, മിസ്ബാഹ്, അലി മിൻഹാൽ. സഹോദരങ്ങൾ: ഫൈസൽ, ബൽക്കീസ്.