ഒളവണ്ണ: കൊപ്രക്കള്ളി കളത്തിങ്ങൽ അബുട്ടി (77) നിര്യാതനായി. ഭാര്യ: സുബൈദ. മക്കൾ: അഷറഫ്, ബദറുൽ മുനീർ (പ്രിൻസിപ്പൽ, സാഗർ കോളജ്, ഫറോക്ക്, സ്മാർട്ട് അക്കാദമി, വട്ടക്കിണർ), കമറുബാൻ. മരുമക്കൾ: മുഹമ്മദ്സെയ്തു, റഹ്മത്ത്, സലൂജ. സഹോദരങ്ങൾ: ബീവി, പരേതരായ ആലി, ഇബ്രാഹിം.