ചേളന്നൂർ: കുമാരസ്വാമി കടവത്ത് ചന്ദ്രിക (76) നിര്യയാതയായി. ഭർത്താവ്: പരേതനായ ബാലൻ. മക്കൾ: ബാബുരാജൻ, ഗീത, ശിവൻപ്രസാദ്, പ്രേമരാജൻ, ജയപ്രകാശ്. മരുമക്കൾ: ചന്ദ്രൻ, റീജ, രോഹിണി, ഷൈജ, പ്രീത. സംസ്കാരം വ്യാഴാഴ്ച രാവിലെ ഒമ്പതിന് വെസ്റ്റ്ഹിൽ ശ്മശാനത്തിൽ.