തിരുവമ്പാടി: പരേതനായ മുല്ലപ്പള്ളി ബഷീറിെൻറ ഭാര്യ മൈമൂന (55) നിര്യാതയായി. തിരുവമ്പാടി ചോലക്കൽ കുടുംബാഗമാണ്. മക്കൾ: സനൂപ്, ഷാനി, ഷംനാസ്. മരുമക്കൾ: നസീം, നസീമ, ജസീല. സഹോദരങ്ങൾ: മുഹമ്മദലി, അയൂബ്, കബീർ, സലീന, റസീന, സക്കീന, ഷമീന, സാബിറ.