മൊകേരി: മിത്തലെ വടയത്തെ വലിയ പറമ്പത്ത് കുമാരൻ (75) നിര്യാതനായി. ഭാര്യ: ലീല. മക്കൾ: ബിന്ദു, സിന്ധു, ബിജു. മരുമക്കൾ: രവീന്ദ്രൻ, മനോജ് , രമ്യ. സഹോദരങ്ങൾ: പാറു, കണ്ണൻ, പരേതയായ മാണി.