വടകര: റിട്ട. ഹെഡ്മാസ്റ്റർ ചോറോട് പള്ളിക്കൽ പരേതനായ ൈരരുവിെൻറ ഭാര്യയും ഇരിങ്ങണ്ണൂർ എൽ.പി സ്കൂൾ റിട്ട. അധ്യാപികയുമായ പി. മാധവി ടീച്ചർ (92) നിര്യാതയായി. മകൾ: പങ്കജവല്ലി. മരുമകൻ: ശ്രീധരൻ (റിട്ട. ആർമി).