കല്ലായി: മുണ്ടത്തറ മോഹനൻ (63) നിര്യാതനായി. ഭാര്യ: ശൈലജ. മക്കൾ: ലിജു, മഞ്ജു. മരുമക്കൾ: അമൽരാജ്, നിമിത. സഹോദരങ്ങൾ: നളിനി, ശിവദാസൻ, ഗോപിനാഥൻ, ഷൺമുഖൻ, ഗണേശൻ, പരേതരായ വിജയൻ, ബാലൻ.