മാവൂർ: കുറ്റിക്കടവ് വളയന്നൂർ ഗവ. എൽ.പി സ്കൂൾ റിട്ട. ഹെഡ്മിസ്ട്രസ് സി.പി. രമണി (61) നിര്യാതയായി. ഭർത്താവ്: കൊളങ്ങോട്ട് നാരായണൻ പിള്ള (റിട്ട. അസിസ്റ്റൻറ് എൻജിനീയർ, ഇറിഗേഷൻ). മക്കൾ: സന്ദീപ് (കൊച്ചി), സൗമ്യ (എസ്.ബി.ഐ എടപ്പാൾ). മരുമക്കൾ: സുജിത്ത് പൊന്നാനി (അധ്യാപകൻ എ.വി ഹയർ സെക്കൻഡറി സ്കൂൾ, പൊന്നാനി), സുകന്യ (കൊച്ചി).