തൃപ്രയാർ: വലപ്പാട് പൈനൂർ പുല്ലാറ്റുപറമ്പിൽ പരേതനായ അബ്ദുല്ലക്കുട്ടിയുടെ ഭാര്യ നഫീസ (97) നിര്യാതയായി. മക്കൾ: ഖദീജ, സുബൈദ, സുഹറ, അബ്ദുൽ കരീം (ബാബു - ദുബൈ), ലൈല, സെയ്തുമുഹമ്മദ്, അലി (ഇരുവരും അബൂദബി). മരുമക്കൾ: നസി, ഇബ്രാഹിംകുട്ടി (ഖത്തർ), സീന, ഫൈസൽ, റജുല, പരേതരായ അടിമകുട്ടി, അഷറഫ്.