അലനല്ലൂർ: കർക്കിടാംകുന്ന് പാലക്കടവ് ചുണ്ടയിൽ അബ്ദുറഹ്മാന്റെ ഭാര്യ കാരാടൻ ആയിഷ (86) നിര്യാതയായി. മക്കൾ: മുഹമ്മദ് അലി, ഷൗക്കത്തലി, ജമീല. മരുമക്കൾ: ആയിഷ, സൽമ, അബ്ദുറഹ്മാൻ.