തൃക്കരിപ്പൂർ: ക്ഷീര കർഷകൻ കഞ്ചിയിലെ ഒ. രാഘവൻ (85) നിര്യാതനായി. ഭാര്യ: കെ.വി. തമ്പായി. മക്കൾ: ശോഭ, ശാലിനി (സേലം, തമിഴ്നാട്), പ്രശാന്തൻ (സൈക്കിൾ ഷോപ്പ്, ബീരിച്ചേരി). മരുമക്കൾ: കെ.പി. സരിത (എറ്റുകുടുക്ക), പരേതനായ സുബ്രഹ്മണ്യൻ (സേലം). സഹോദരങ്ങൾ: പരേതരായ കുഞ്ഞമ്പു കുഞ്ഞിക്കണ്ണൻ, മാധവി, കുഞ്ഞാതി.