എടൂർ: ആക്കൽ ജോസഫ് (പാപ്പച്ചൻ - 94) നിര്യാതനായി. ഭാര്യ: വാഴേപ്പടവിൽ കുടുംബാംഗം കത്രീന. മക്കൾ: ജോസ്, തോമസ് (പാലക്കാട്), ചേച്ചമ്മ, ചിന്നമ്മ, വത്സമ്മ, ബേബി (കെ.എസ്.ഇ.ബി, ഇരിട്ടി). മരുമക്കൾ: റോസമ്മ, മാഗി, ബേബി ചിറത്തലയാട്ട്, തോമസ് ആറ്റുപുറത്ത്, ജോർജ് കണ്ണീറ്റുകണ്ടത്തിൽ, ഷൈജ (അധ്യാപിക, ഗവ. എച്ച്.എസ്.എസ് ഇരിക്കൂർ). സംസ്കാരം വ്യാഴാഴ്ച എടൂർ സെന്റ് മേരീസ് ഫൊറോന ആർക്കി എപ്പിസ്കോപ്പൽ മരിയൻ തീർഥാടന ദേവാലയത്തിൽ.