കാക്കയൂർ: കല്ലിങ്കൽ നിധി വീട്ടിൽ വി. ചന്ദ്രൻ (79) നിര്യാതനായി. എസ്.ആർ.പി ജില്ല പ്രസിഡന്റ്, ജനതാദൾ സംസ്ഥാന കമ്മിറ്റി അംഗം, എസ്.എൻ.ഡി.പി ഡയറക്ടർ ബോർഡ് അംഗം എന്നീ നിലകളിൽ പ്രവർത്തിച്ചിരുന്നു. പിതാവ്: പരേതനായ വെള്ളാണ്ടി. മാതാവ്: ലക്ഷ്മി. ഭാര്യ: പ്രസന്ന. മക്കൾ: സജിത്ത്, നിധി പവൻ. മരുമകൻ: പവൻ. സഹോദരങ്ങൾ: ഗംഗധരൻ, ചെന്തമാര, പരേതരായ പ്രഭാകരൻ, സരോജിനി, ഗിരിജ, ശശിധരൻ. സംസ്കാരം തിങ്കളാഴ്ച ഉച്ചക്ക് രണ്ടിന് ചന്ദ്രനഗർ വൈദ്യുതി ശ്മശാനത്തിൽ.