പുഴക്കാട്ടിരി: ചെരക്കാപറമ്പ് ആശാരിപ്പടി വില്ലാത്തൊടി കാർത്യായനി (93) നിര്യാതയായി. ഭർത്താവ്: പരേതനായ അപ്പുണ്ണി. മക്കൾ: ജാനകി, ദേവകി, പത്മിനി, സുഭദ്ര, ബാലസുബ്രഹ്മണ്യൻ, (മാനു), മോഹൻദാസ് (മണി). മരുമക്കൾ: ജനാർദനൻ (വയനാട്), ബിന്ദു (വലിയാട്), അനിത (ആനമങ്ങാട്), പരേതനായ അപ്പുക്കുഞ്ഞൻ (മലപ്പുറം).