താനാളൂർ: അരീക്കാട് പൂച്ചേങ്ങൽ സ്വദേശി വടക്കിനിയേടത്ത് അബൂബക്കറിന്റെ മകൻ ഹാഫിള് അജ്മൽ റൈഹാൻ കമാലി (23) നിര്യാതനായി. നരിപ്പറമ്പ് നൂറുൽ ഈമാൻ ഹിഫ്ളുൽ ഖുർആൻ കോളജ് പ്രിൻസിപ്പലായിരുന്നു. മാതാവ്: വടക്കിനിയേടത്ത് റൈഹാനത്ത് (താനാളൂർ ഗ്രാമപഞ്ചായത്ത് അംഗം). സഹോദരങ്ങൾ: അഫ്സൽ റഹ്മാൻ വാഫി, ഹഫീഫ് റഹീം, ആയിഷ റിഫ, അഹമ്മദ് റസൽ.