കൂത്തുപറമ്പ്: കൈതേരി ആറങ്ങാട്ടേരി കട്ടാറമ്പത്ത് വീട്ടിൽ നെല്യാടൻ രാഘവൻ (94) നിര്യാതനായി. ഭാര്യ: കമലാക്ഷി. മക്കൾ: ചന്ദ്രബാബു (പത്തായക്കുന്ന്), ശാലിനി, സതി (ഇരുവരും മണ്ണന്തറ, മാനന്തേരി), അശോകൻ (എസ്.ബി.ഐ, മട്ടന്നൂർ), സുധീർ, പരേതനായ സുനിൽ കുമാർ. മരുമക്കൾ: ജ്യോതി (പത്തായക്കുന്ന്), ശ്രീധരൻ (മണ്ണന്തറ), സനിജ (ആറാംമൈൽ), രഹിന (പിണറായി), പരേതനായ വിജയൻ (റിട്ട. ഹവിൽദാർ, മണ്ണന്തറ).