ചാലിശ്ശേരി: മുലയംപറമ്പത്ത് കാവ് ക്ഷേത്ര ട്രസ്റ്റി കോതച്ചിറ വേങ്ങാട്ടൂര്‍ മന വാസുദേവന്‍ നമ്പൂതിരിപ്പാട് (85) നിര്യാതനായി. ഭാര്യ: ശ്രീദേവി അന്തര്‍ജനം (തവനൂര്‍ മന). മക്കള്‍: ബിന്ദു (അധ്യാപിക എ.എല്‍.പി.എസ് പെരിങ്ങോട്), വാസുദേവന്‍, അനില്‍. മരുമക്കള്‍: ശശികുമാര്‍ (റിട്ട. പ്രധാനാധ്യാപകന്, തായമ്പാറ മന), രേഖ പഴേടത്ത് മന, പ്രധാനാധ്യാപിക, എ.യു.പി.എസ്, കണ്ണിയംപുറം), നവ്യ (കൊളത്താപ്പിള്ളി മന).