ചങ്ങരംകുളം: മൂക്കുതല വടക്കുമുറി പീടിയേക്കല വളപ്പിൽ ഉമ്മർ (86) നിര്യാതയായി. ഭാര്യ: പരേതനായ ഫാത്തിമ. മക്കൾ: മൊയ്തുണി, ഇസ്മായിൽ, സൈനുദ്ദീൻ, ജെമീല, സുലൈഖ, റംസി, നെസീറ. മരുമക്കൾ: കുഞ്ഞിമോൻ, ഹംസ, ബഷീർ, ഇസ്മായിൽ, ഫാത്തിമ, ഷറഫുനിസ, ഷംന.