കൊടകര: മനക്കുളങ്ങര എലമ്പലാശ്ശേരി വേലായുധന് നായരുടെ ഭാര്യ തങ്കമ്മ (85) നിര്യാതയായി. മക്കള്‍: സരസ്വതി, ശാന്തകുമാരി, ഉഷ, വേണു, പരേതയായ ചന്ദ്രിക. മരുമക്കള്‍: സത്യന്, രജിത, പരേതരായ കൊച്ചു നാരായണന്, അയ്യപ്പന്, ജയകുമാര്‍.