മതിലകം: മതിലകം േബ്ലാക്ക് ഓഫിസിന് തെക്ക് ഭാഗത്ത് താമസിക്കുന്ന കുരിയാപ്പുള്ളി ഹംസ ഭാര്യ നഫീസ (ആറ്റ -72) നിര്യാതയായി. മക്കൾ: ഷിയാസ് (ദുബൈ), ഹുസൈൻ. മരുമക്കൾ: മൈമൂനത്ത്, ഷിഫ.