പാലക്കാട്: വൈദ്യനാഥപുരം റിവർവ്യൂ അപ്പാർട്ട്മെന്റ് ഫ്ലാറ്റ് നമ്പർ ഡി.5 കൃഷ്ണയിൽ ആർ. ലളിത (85) നിര്യാതയായി. കഥാകൃത്ത് ടി.കെ. ശങ്കരനാരായണന്റെ മാതാവാണ്.
ഭർത്താവ്: പരേതനായ എസ്. കസ്തൂരി രംഗൻ (റിട്ട. പൊലീസ് വകുപ്പ്). മറ്റു മക്കൾ: ടി.കെ. രാമചന്ദ്രൻ (റിട്ട.എസ്.ബി.ഐ), ടി.കെ. വെങ്കിടാചലം (ആർട്ടിസ്റ്റ്), ടി.കെ. മീനാക്ഷി (കോവൈ പുത്തൂർ). മരുമക്കൾ: നിർമ്മല, ഹേമ, സിന്ധു, പരേതനായ എൽ.കെ. ഹരികൃഷ്ണൻ.
സഹോദരങ്ങൾ: ആർ. സുബ്രഹ്മണ്യൻ, ആർ. അന്നലക്ഷ്മി, ആർ. കാവേരി, ആർ. വെങ്കിടേശ്വരൻ, ആർ. സരസ്വതി. സംസ്കാരം തിങ്കളാഴ്ച രാവിലെ ഒമ്പതിന് മാട്ടുമന്ത പൊതുശ്മശാനത്തിൽ.