ചാലക്കുടി: മുൻ തഹസിൽദാർ ഒലക്കേങ്കിൽ സണ്ണി ( 72 ) നിര്യാതനായി. ഭാര്യ: ഡോളി. മക്കൾ: സജിൻ, സെറിൻ. മരുമക്കൾ: ഗീതു, ടെൽവിൻ ജോസ്. സംസ്കാരം തിങ്കളാഴ്ച രാവിലെ 10.30ന് ചാലക്കുടി സെന്റ് മേരീസ് ഫൊറോന ദേവാലയ സെമിത്തേരിയിൽ.