മുണ്ടിക്കൽതാഴം: വെള്ളിമാടുകുന്ന് കാരപ്പൊയിൽ സിദ്ദീഖ് (67) കോട്ടാം പറമ്പ് എടക്കണ്ടിയിലെ വസതിയിൽ നിര്യാതനായി. ഭാര്യ: ഷരീഫ. മക്കൾ: മസ്ഹർ (ഷാർജ), മുഹമ്മദ് സാസ്. സഹോദരങ്ങൾ: അബ്ദുറഹ്മാൻ, അബ്ദുൽ ഖാദർ, ഫാത്തിമബി, പരേതരായ ഉസ്മാൻ (പി.ഡബ്ല്യൂ.ഡി എൻജി.), അബ്ദുല്ല. മയ്യിത്ത് നമസ്കാരം വെള്ളിയാഴ്ച രാവിലെ 8.30ന് മായനാട് ജുമാമസ്ജദിൽ.