കോഴിക്കോട്: പരേതനായ ദാദ അലവിയുടെ മകൻ വൈദ്യരകത്ത് ഉമ്മർ കോയ (ദാദ ഹൗസ്-86) കണ്ണഞ്ചേരി മുജാഹിദ് പള്ളിക്ക് സമീപമുള്ള വസതി സനാസിൽ നിര്യാതനായി.
ഭാര്യ: പുതിയറ മാളിയേക്കൽ അസ്മാബി. മക്കൾ: സാജിദ, സമീറ, നസീ സിൽഫ, ഫാത്തിമ ഫർഹാന, ഷംസിയ. മരുമക്കൾ: താഴത്തേരി ഫസൽ റഹ്മാൻ, ചെറിയകത്ത് മുനീർ, ബംഗാളി വീട്ടിൽ മുഹമ്മദ് അഷ്റഫ്, ഹാഷിം കടാക്കലകം, മൊയ്തു ഹാജിന്റകം ഷമീർ അബൂബക്കർ. സഹോദരങ്ങൾ: പരേതരായ മുഹമ്മദ് കോയ, അഹമ്മദ് കോയ, അബൂബക്കർ, ഇബ്രാഹിം, ആമിനബി.