മുതലമട: പാപ്പാൻചള്ള വടക്കെചള്ള കുട്ടികൃഷ്ണന്റെ മകൻ രഘുദാസ് (47) നിര്യാതനായി. മാതാവ്: തങ്കമണി. സഹോദരങ്ങൾ: മോഹനൻ, അർജുനൻ, രേണുക, അശോകൻ. സംസ്കാരം തിങ്കളാഴ്ച.