ചേളന്നൂർ: അമ്പലപ്പാട് കൃഷ്ണയിൽ എം.കെ. ശശികുമാർ (67- അഞ്ജു ഫിലിംസ്) നിര്യാതനായി. പിതാവ്: പരേതനായ മണങ്ങാട്ട് കൃഷ്ണൻകുട്ടി കുറുപ്പ്. മാതാവ്: കാർത്യായനി അമ്മ. ഭാര്യ: ശ്രീജ. മക്കൾ: അഞ്ജു ശശികുമാർ (കേരള ഗ്രാമീൺ ബാങ്ക് വയനാട്), സച്ചിൻ ശശികുമാർ (റിലൈൻസ് ഗുജറാത്ത്). മരുമക്കൾ: ജിതുരാജ് (അധ്യാപകൻ വഞ്ഞോട് എ.യു.പി സ്കൂൾ വയനാട്), മീര എസ്. കുമാർ (ക്യാപ്ജെമിനി, പൂനെ). സഹോദരങ്ങൾ: രവീന്ദ്രനാഥ് (റിട്ട. എസ്.ബി.ഐ മാനേജർ), സുധർമ (റിട്ട. കെ.ആർ.എസ്). സംസ്കാരം വെള്ളിയാഴ്ച രാവിലെ 10ന് തറവാട്ടുവളപ്പിൽ.