ആമ്പല്ലൂർ: ചെങ്ങാലൂര്‍ എസ്.എന്‍ പുരം ചുള്ളിപറമ്പില്‍ വിജയന്റെ ഭാര്യ ജാനകി (92) നിര്യാതയായി. മക്കള്‍ : ലോഹിതാക്ഷന്, സതീശന്, ഷീജ, ഷീന, ഷീബ, പരേതനായ ജയതിലകന്‍. മരുമക്കള്‍: വസുമതി, ഹേമ, വിത്സൻ, ബാബു, മുകുന്ദന്, പരേതയായ ജീജ. സംസ്ക്കാരം തിങ്കളാഴ്ച രാവിലെ പത്തിന് വീട്ടുവളപ്പില്‍.