പുതുക്കോട്: കണക്കന്നൂർ കൂട്ടാല വീട്ടിൽ മോഹന കൃഷ്ണൻ (65) നിര്യാതനായി. ഭാര്യ: പരേതയായ തിലകവതി. മകൾ: ധന്യ. മരുമകൻ: അഖിൽ. സംസ്കാരം തിങ്കളാഴ്ച രാവിലെ പത്തിന് ഐവർമഠത്തിൽ.