കണിയാമ്പറ്റ: പൊങ്ങിനി പരദേവത, ഭദ്രകാളി, പുളളിമാലമ്മ ക്ഷേത്രത്തിൽ 47 വർഷത്തിലധികമായി പൂജാരിയായും മേൽശാന്തിയുമായി പ്രവർത്തിച്ച മാടമന വിഷ്ണുനമ്പൂതിരി (67) നിര്യാതനായി. ഭാര്യ: ശാന്ത അന്തർജനം. മക്കൾ: കുഴൽമന്ദം കൊടക്കാട്ടില്ലത്ത് അഞ്ജലി ഉണ്ണികൃഷ്ണൻ നമ്പൂതിരി, ആതിര വിഷ്ണുനമ്പൂതിരി. മരുമകൻ: കുഴൽമന്ദം കൊടക്കാട്ടില്ലത്ത് ഉണ്ണികൃഷ്ണൻ നമ്പൂതിരി.