മങ്കട: വെള്ളില പരേതനായ പൊട്ടൻ കണ്ടത്തിൽ ഹംസ മൗലവിയുടെ ഭാര്യ കുഞ്ഞീരുമ്മ (77) നിര്യാതയായി. മക്കൾ: ഫാത്തിമ സുഹ്റ, നഫീസ, മുഹമ്മദ് മുസ്തഫ, സൈനുൽ ആബിദീൻ, ജാഫർ, സൗദത്ത്, ജുവൈരിയ.
മരുമക്കൾ: മുഹമ്മദ് (പാണായി ), മുഹമ്മദ് (വടക്കാങ്ങര ), റംലത്ത്, ജമീല, ഷക്കീല മോൾ, അബ്ദുൽ മജീദ് (ഇരുമ്പുഴി), ഇസ്മായിൽ ബാഖവി ( മുടിക്കോട്).