മൂർക്കനാട്: പിശാരത്ത്പറമ്പിൽ അവറ (80) നിര്യാതനായി. ഭാര്യ: പരേതയായ ആയിഷ. മക്കൾ: അബ്ദുൽ മജീദ്ഫൈസി, അബ്ദുൽ സലാം, ഷിഹാബുദ്ദീൻ, ഫാത്തിമ കുട്ടി, കദീജ കുട്ടി, സഫിയ കുട്ടി. മരുമക്കൾ: സൈതാലി കുട്ടി, ഗഫൂർ, നാസർ, റഹ്മത്ത്, നസീറ, സുമയ്യ.