കരേക്കാട് : നമ്പൂതിരിപ്പടിയിൽ താമസിക്കുന്ന പിലാശ്ശരി ബാലൻ നായർ (78) നിര്യാതനായി. ഭാര്യ: പത്മിനി. മക്കൾ: രവി, ഷീജ, സുജ. മരുമക്കൾ: ജീന, സുധീർ, മണികണ്ഠൻ.