കൊടിയത്തൂർ: താളത്തിൽ നാറാഞ്ചിലത്ത് അഹമ്മദ്കുട്ടി (80) നിര്യാതനായി. ഭാര്യ: സൈനബ. മക്കൾ മുഹമ്മദ് (പി.കെ സ്റ്റീൽസ്), മുജീബ്, ആയിഷ, മുനീറ, ജുമാന, സ്മിത. മരുമക്കൾ: അസ്കർ പുതുക്കുടി, ജാഫർ (അൻവാർ അറബിക് കോളജ്, കുനിയിൽ), അബ്ദുൽ ഖയ്യൂം തെരട്ടമ്മൽ, നഫീസ വെട്ടത്തൂർ, സജില ചെറുവാടി, പരേതനായ അബ്ദു.