കോഴിക്കോട്: എൻ.എം.സി.എച്ച് മുൻ ജീവനക്കാരി ഉമ്മളത്തൂർ മാവുള്ളപറമ്പിൽ (റെജി നിവാസ്) എം. തങ്കമണി (68) നിര്യാതയായി. ഭർത്താവ്: ബാബു. മക്കൾ: ബിന്ദു, സിന്ധു, റെജി (എക്സൈസ് വകുപ്പ്). മരുമക്കൾ: മോഹൻദാസ് (റിട്ട. വനംവകുപ്പ്), സജീവൻ, ശരണ്യ. സഹോദരങ്ങൾ: എം. വേലായുധൻ (റിട്ട. കെ.എസ്.ആർ.ടി.സി), പത്മിനി, ബാലകൃഷ്ണൻ (റിട്ട. ജില്ല മെഡിക്കൽ ഓഫിസ്, കോഴിക്കോട്), യശോദ, പരേതയായ മാളു.