ബേപ്പൂർ: പാടത്തുപറമ്പ് തോട്ടത്തുംപൊയിൽ ശ്യാമള (68) നിര്യാതയായി. സഹോദരങ്ങൾ: രോഹിണി, രുഗ്മിണി (ബേപ്പൂർ ശിവക്ഷേത്രം ഓഫിസ്) പത്മിനി. സഞ്ചയനം: വെള്ളിയാഴ്ച.