മലാപ്പറമ്പ്: ബൊമ്മ രാമസ്വാമി (59) നിര്യാതനായി. ഭാര്യ: പരേതയായ മഹേശ്വരി. സഹോദരങ്ങൾ: രാജൻ, കണ്ണൻ, സീത, ഇന്ദ്രാണി. സംസ്കാരം വ്യാഴാഴ്ച 12 മണിക്ക് മാവൂർ റോഡ് ശ്മശാനത്തിൽ.