ഫറോക്ക്: നല്ലൂർ കളരിക്കൽ ശ്രീരാമകൃഷ്ണപണിക്കർ (75) നിര്യാതനായി. കേരളത്തിനകത്തും പുറത്തും ഒട്ടനവധി ദേവ പ്രശ്നങ്ങൾ നടത്തിയ ജ്യോതിഷ പണ്ഡിതനാണ്. ഭാര്യ: നിർമല. മക്കൾ: രാംകുമാർ (ജ്യോത്സ്യൻ ), ഇന്ദുലേഖ. മരുമക്കൾ: സുനിൽ, ബിന്ദ്യ. സംസ്കാരം വ്യാഴാഴ്ച 10 മണിക്ക് വീട്ടുവളപ്പിൽ.